ശനി 26th ഏപ്രില്‍ 2025

14 July 2008

ഇത് ഇന്ത്യയില്‍ കാണാനാവില്ല - 16


അയച്ചു തന്നത്: പി. എം. അബ്ദുള്‍ റഹിമാന്‍

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

ഒന്നു ചുമ്മായിരി. കേരളത്തില്‍ ഇപ്പോള്‍ ഡീസലിന്റെ ഒരുതരം വീതിയുള്ള ഓട്ടോ റിക്ഷാ ഇറങ്ങിയിട്ടുണ്ട്. അതിന്റെ ഡിക്കിപോലെയുള്ള ഭാഗത്ത് നാലു സ്കൂള്‍കുട്ടികള്‍വരെ ഇതുപോലെ യാത്രചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

വടക്കേ ഇന്ത്യയില്‍ ട്രെയിനിന്റെ മുകളില്‍ വരെ യാത്രചെയ്യുന്നവരുണ്ട്. അന്നേരമാ ഇത് ഇന്ത്യയില്‍ കാണൂല്ലാന്ന്... ഇതും കാണും ഇതിനപ്പുറവും കാണും. കയ്യില്‍ മഷീന്‍ ഗണ്ണിനുപകരം മടവാള്‍ മതിയെങ്കില്‍ തമിഴ്നാട്ടില്‍ വരെ പോയാല്‍ മതി. നാടന്‍ തോക്ക് മതിയെങ്കില്‍ ആന്ധ്രായിലും...

വേഡ് വേരിക്ക് ഒന്‍പതക്ഷരം.. ഷിറ്റ്!

July 14, 2008 at 1:14 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്




ആര്‍ക്കൈവ്സ്




Loading...