വ്യാഴം 8th മെയ് 2025

27 June 2008

ഇതാണ് ജീവിതം...


ഉറങ്ങാന്‍ മതിയായ സ്ഥലമില്ല. എന്നിട്ടും പട്ടിയ്ക്കും പൂച്ചയ്ക്കും ഇവര്‍ സ്ഥലമൊരുക്കി. മേല്‍ക്കൂര ചോര്‍ന്നൊലിയ്ക്കുമ്പോഴും ഇവരുടെ മുഖത്തെ മന്ദസ്മിതം ശ്രദ്ധിക്കുക. ലോകത്തിലെ ഏറ്റവും സന്തുഷ്ടരായവര്‍ പ്രശ്നങ്ങള്‍ ഇല്ലാത്തവരല്ല. ഉള്ളതില്‍ സന്തുഷ്ടരായി ജീവിയ്ക്കാന്‍ അറിയാവുന്നവരാണ്. നിങ്ങളുടെ മന്ദസ്മിതം മായാതിരിയ്ക്കട്ടെ!

0അഭിപ്രായങ്ങള്‍ (+/-)




ആര്‍ക്കൈവ്സ്




Loading...